കാവ്യ- സുനി ബന്ധത്തിന്റെ ചുരുളഴിയുന്നു | Filmibeat Malayalam

2017-09-02 0

Police Get More Evidence About Suni- Kavya Relation

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെതിരേ കുരുക്ക് മുറുക്കി പോലീസ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നേരത്തേ കാവ്യ അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്നതിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. തന്റെ മാഡം കാവ്യ തന്നെയാണെന്ന് സുനി ദിവസങ്ങള്‍ക്കു മുമ്പ് വെളിപ്പെടുത്തിയിരുന്നു.